2009, ജനുവരി 13, ചൊവ്വാഴ്ച

എന്റെ സുഹുര്തിനെ കുറിച്ച്‌

അരികിലില്ലാത്ത സ്നേഹത്തില്‍ ഞാന്‍ വ്യഥ കൊള്ളുമ്പോള്‍
അടുത്ത് നിന്നു നീ ചൊരിഞ്ഞ സ്നേഹം ഞാന്‍ കണ്ടില്ല
അകലത്തെ ഒരു തലോടലിനായീ ഞാന്‍ വിറ കൊള്ളുനതിനിടയില്‍
നീ എന്നെ മാറോടടക്കി തലോടിയ്അതാന്നു സ്വാന്തനം എന്ന് ഞാനെന്തേ അറിഞ്ഞില്ല
നീ എന്നും ഗാഢ നിഴലായിരുന്നു , ഞാനോ ഇത്തിരി തണല്‍് തേടി അലഞ്ഞ വിഡ്ഢിയും
സുഹു്ത്തെ --- ഒട്റ്റകലതില്‍് നീ വിരിച്ച പുതപ്പില്‍ ചാരിക്കിടന്നല്ലേ
കിട്ടാത്ത സ്നേഹത്തിനായ് ഞാന്‍ അലറിയത് -
അപ്പോള്‍ നീ കൂട്ടൂ കരഞ്ഞത്

സ്നേഹത്തോടെ
മനു










2009, ജനുവരി 12, തിങ്കളാഴ്‌ച

എന്റെ ഓര്‍മ്മ

ഞാന്‍ തിയുന്നെതെന്റെ ഓര്‍മ്മയെ
കണ്ടവരുണ്ടോ,അറിയുന്നവരുണ്ടോ
ക്ലൂ തന്നാല്‍ സമ്മാനം uraപ്പ്
ഇനി ക്ലൂ ഇല്ലെങ്കില്‍ ഒരു നല്ല ഓര്‍മയെങ്കിലും തരുo

സ്നേഹത്തോടെ
മനു